എന്റെ അച്ഛൻ മൂന്നു ദിവസം കൊണ്ട് കൊളെസ്റ്ററോൾ നോർമൽ ആക്കിയതാണ് ഇങ്ങനെ ആണ് |Cholesterol Home RemedyTalk to me: uppumanga82@gmail.com
……………………………………………………………………
Music: Uppumanga theme music, copyright reserved.
………………………………………………………………………………………..
Like Facebook Page Link:

…………………………………………………………………………
Our Website Link:
……………………………………………………………………………..
New FB Page :

source: https://banglasemantics.net

Xem thêm các bài viết về Sức Khỏe: https://banglasemantics.net/category/suc-khoe/

31 thoughts on “എന്റെ അച്ഛൻ മൂന്നു ദിവസം കൊണ്ട് കൊളെസ്റ്ററോൾ നോർമൽ ആക്കിയതാണ് ഇങ്ങനെ ആണ് |Cholesterol Home Remedy

 1. Chechiii Idu kazichoodannu Dr Rajesh paranjallo Naranga tholiyum injiyium kazichal Acidity varumeannu sathyamano N jan I ppol kazikunnundu colastol undu onnu parayumo

 2. ഇഞ്ചിക്കു പകരം ചുക്ക് ഉപയിഗിക്കാവോ

 3. A small tip to all. I took a test for colostrum and found out it is 240. I tried the recepie. After finishing the recepie I again checked the colestrol and found 260. MY COMMENT. It may vary from individual to individual. It may be effective on his body but my body not responding to the recepie. My suggestion. Take any recepie but make sure it is effective through test if available. Don't simply believe & be fool & prey to the suggestions. My e mail id sunnyjacobpj @gmail. com.

 4. കഴിഞ്ഞ മാസം 14ആം തിയ്യതി ആഞ്ചിയോപ്ളാസ്റ്റും ,ആഞ്ചിയോഗ്രാമും കഴിഞ്ഞു ഒര് ബ്ളോക് ഉണ്ടായിരുന്നു

 5. ചേച്ചി വളരെ ഉപകാരപ്രദമായ വീഡിയോ പക്ഷേ പറഞ്ഞ കാര്യം തന്നെ ആവർത്തിച്ച് പറഞ്ഞ് വലിച്ച് നീട്ടി

 6. എല്ലാവരും ആദ്യം പറയുന്നത് like അടിക്കാനും subscribe ചെയ്യാനും ആണല്ലോ madom അങ്ങനെ ഒന്നും പറഞ്ഞില്ല comments മാത്രം പറഞ്ഞാൽ മതിയെന്ന് any way better

 7. Ithonnum cheythathu kondu mathram cholesterol control akilla.HDL koodukayum LDL kurayukayum illa. Properayittulla exercise prethekichu walking.. Allathe ithu kazhichu irumnal valla acidity issues varum. Bhakshanam kazhikathe thadi kurachittum karyam illa motham cholesterol kurayum koode HDLum kurayum. Soya bean, nuts. Oats. Barley, fiber Ulla vegetables, pazham, apple, orange, omega3 fatty acids Ulla fish prathekichu Salmon,tuna fish kazhokuka. pinne avoid diary products , salt kuakuka, avoid smoking.. Pakshe exercise valare nirbandhamanu.

 8. ഞാൻ എത്രയും പെട്ടെന്ന് ചാകണം എന്ന് ചിന്തിക്കുന്നവർക്ക് ഒപ്പം ജീവിക്കാൻ എനിക്ക് താൽപര്യമില്ല. എങ്ങനെലും… ഇഹലോകം…ഇഹലോക വാസം ഒന്ന് തീർന്നുകിട്ടിയാൽ മതിയാരുന്നു.

  ആത്മഹത്യ..അതിനി ചെയ്യില്ല/പറ്റില്ല

 9. But ithu combine cheyumbol pH 2 aanu kitunath.ithu acedic Anu pH maxm 5 vareyanu bodyk uthamam athinu thaze varunava daily use cheyaruth athum ithu verum vayatil kazhichal alsar polulava pidikan help cheyum .gas problems ulavar yathoru karanathalum use cheyuvan padilathathanu.

 10. ഈ ചെറുനാരങ്ങയും ഇഞ്ചിയും വെളുത്തുള്ളിയും വലിയ സംഭവമാണ്..3 ദിവസം കൊളസ്ട്രോൾ പമ്പുകടക്കും… പിന്നെ വെറും വയറ്റിൽ നാലുദിവസം കഴിച്ചാൽ അസിഡിറ്റി കൂടി ചാകും അത്രേയുള്ളു,.. തമ്പുരാനേ.. ഹെൽത്തിന്റെ ആളാണല്ലെ.. ആ നാട്ടുകാരു രക്ഷപെട്ടു

 11. അസിഡിറ്റി ,അൾസർ മുതലായ അസുഖങ്ങൾ ഉള്ളവർ ഇതു ഉപയോഗിക്കുന്നത് സൂക്ഷിച്ചു വേണം .

 12. പിത്തസഞ്ചിയിലെ കല്ല് പോകുന്നത്തിനു വഴി പറയാമോ

Leave a Reply

Your email address will not be published. Required fields are marked *